ശു​ചി​ത്വ​ ഉ​ൾ​കാ​ഴ്ച്ച അനിവാര്യം: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Thursday, January 28, 2021 12:07 AM IST
പാ​ല​ക്കാ​ട് : പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് എ​ല്ലാ​വ​രും മ​ട​ങ്ങ​ണ​മെ​ന്നും വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന് മു​ന്പ് ശു​ചി​ത്വ​പ​ര​മാ​യ ഉ​ൾ​കാ​ഴ്ച വേ​ണ​മെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.
ജി​ല്ല​യി​ലെ ആ​യി​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ഹ​രി​ത ഓ​ഫീ​സ് പ്ര​ഖ്യാ​പ​ന​വും ഹ​രി​ത ക​ർ​മ്മ സേ​ന​ക​ൾ ത​രം​തി​രി​ച്ച പാ​ഴ് വ​സ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കി​യ​തി​ന്‍റെ ചെ​ക്ക് കൈ​മാ​റ​ലും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ പ​തി​നാ​യി​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ഹ​രി​ത ഓ​ഫീ​സു​ക​ളാ​ക്കു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് മു​ഖ്യാ​തി​ഥി​യാ​യി. പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​അ​നി​ൽ കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സെ​യ്ത​ല​വി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ, ശു​ചി​ത്വ മി​ഷ്ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി.​അ​ഭി​ജി​ത് പ​ങ്കെ​ടു​ത്തു.