അവധി നല്കാത്തതിനു ന​ട​പ​ടി
Thursday, January 28, 2021 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ : റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​ത്ത 130 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. അ​സി.​ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കോ​യ​ന്പ​ത്തൂ​ർ, മേ​ട്ടു​പ്പാ​ള​യം, പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ 190 ലേ​റെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നടപടി.

കോർപ്പറേഷനിൽ റി​പ്പ​ബ്ലി​ക് ദി​ന​ഘോ​ഷം

കോ​യ​ന്പ​ത്തൂ​ർ : കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ റി​പ്പ​ബ്ലി​ക് ദി​ന​മാ​ച​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. കോ​ർ​പ​റേ​ഷ​ൻ അ​സി.​ക​മ്മീ​ഷ​ണ​ർ മ​ധു​രാ​ന്ത​കി, സ്മാ​ർ​ട്ട് സി​റ്റി സി.​ഇ.​ഒ രാ​ജ് കു​മാ​ർ, കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ ല​ക്ഷ്മ​ണ​ൻ, രാ​ജാ, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വ​ള്ളി​യ​മ്മാ​ൾ, അ​സി.​ക​മ്മീ​ഷ​ണ​ർ​മാ​ർ, ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.