185 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ; രോ​ഗ​മു​ക്തി 175
Thursday, January 28, 2021 12:07 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 185 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 99 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 82 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി ​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന 3 പേ​ർ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 175 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4543 ആ​യി.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 1280 പേ​ർ
പാലക്കാട് : ജി​ല്ല​യി​ൽ പ​തി​നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്ത​ത് 1280 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ 1400 പേ​ർ​ക്കാ​ണ് ഇ​ന്ന് കു​ത്തി​വെ​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 7642 ആ​യി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-25, ഷൊ​ർ​ണൂ​ർ-10, പ​ട്ടാ​ന്പി-8, കി​ഴ​ക്ക​ഞ്ചേ​രി, ത​രൂ​ർ- ഏഴുവീതം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ഒ​റ്റ​പ്പാ​ലം, മു​തു​ത​ല- ആറുവീതം, പ​ല്ല​ശ്ശ​ന, പു​തു​പ്പ​രി​യാ​രം, പി​രാ​യി​രി, ക​പ്പൂ​ർ, മ​ല​ന്പു​ഴ, വ​ണ്ടാ​ഴി- അഞ്ചുവീതം, ഓ​ങ്ങ​ല്ലൂ​ർ- നാല്, ത​ച്ച​നാ​ട്ടു​ക​ര, പ​ട്ടി​ത്ത​റ, മ​ണ്ണാ​ർ​ക്കാ​ട്, തേ​ങ്കു​റി​ശ്ശി, പെ​രു​വ​ന്പ്, മു​ണ്ടൂ​ർ, അ​ഗ​ളി, നാ​ഗ​ല​ശ്ശേ​രി, കു​മ​രം​പു​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, എ​ല​വ​ഞ്ചേ​രി, ന​ല്ലേ​പ്പി​ള്ളി- മൂന്നുവീതം, തെ​ങ്ക​ര, ച​ള​വ​റ, കോ​ട്ടോ​പ്പാ​ടം, ക​രി​ന്പു​ഴ, ചാ​ലി​ശ്ശേ​രി, അ​ക​ത്തെ​ത​റ, വ​ല്ല​പ്പു​ഴ, കൊ​ടു​ന്പ്, കൊ​പ്പം- രണ്ടുവീതം, തി​രു​മി​റ്റ​ക്കോ​ട്, ക​ണ്ണാ​ടി, അ​ന​ങ്ങ​ന​ടി, എ​രി​മ​യൂ​ർ, ക​ണ്ണ​ന്പ്ര, പ​റ​ളി, കോ​ങ്ങാ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, പ​ട്ട​ഞ്ചേ​രി, കു​ത്ത​നൂ​ർ, മ​ങ്ക​ര, ല​ക്കി​ടി പേ​രൂ​ർ, കാ​രാ​കു​റു​ശ്ശി, തി​രു​വേ​ഗ​പ്പു​റ, അ​ന്പ​ല​പ്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ, ക​ട​ന്പ​ഴി​പ്പു​റം, അ​യി​ലൂ​ർ, വാ​ണി​യം​കു​ളം, നെ​ല്ലാ​യ, നെന്മാറ സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.