കെ​പി​എ​സ്ടി​എ സ​മ്മേ​ള​നം
Thursday, January 28, 2021 12:05 AM IST
അ​ല​ന​ല്ലൂ​ർ: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 2016 മു​ത​ലു​ള്ള മു​ഴു​വ​ൻ പു​തി​യ ത​സ്തി​ക​ക​ളി​ൽ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ന​ൽ​ക​ണം എ​ന്ന് കെ​പി​എ​സ്ടി​എ അ​ല​ന​ല്ലൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ബ്രാ​ഞ്ച് സ​മ്മേ​ള​നം അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​വി അ​ബ്ദു​ൽ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​സീ​സ് ഭീ​മ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ മാ​ഷ്, എ.​വി​ജ​യ​രാ​ഘ​വ​ൻ , എ.​മു​ഹ​മ്മ​ദാ​ലി, പി.​കെ അ​ബ്ബാ​സ്, ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, ആ​ർ.​ജ​യ​മോ​ഹ​ൻ, ബി​ജു ജോ​സ്,
യു.​കെ ബ​ഷീ​ർ, ദീ​പ​ക്, എം.​ഷാ​ഹി​ദ്, ഹ​രി ദേ​വ്, ശ്രീ​നാ​ഥ്, ബി​നേ​ഷ്, ശു​ഭ, യു.​കെ സോ​മ​ശേ​ഖ​ര​ൻ , പി.​സ​ജി​ത, കെ.​ഹം​സ​ക്കു​ട്ടി, കെ.​ബി​ന്ദു, കെ.​നൗ​ഷ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.