പി​എ​സ്‌​സി പ​രീ​ക്ഷ​: ചോ​ദ്യ​ങ്ങ​ളി​ലെ തെ​റ്റ് ഉ​ദ്യാ​ഗാ​ർ​ഥി​ക​ളെ കു​ഴ​യ്ക്കു​ന്നു
Monday, January 25, 2021 12:25 AM IST
നെന്മാ​റ· പി​എ​സ്‌​സി പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളി​ലു​ണ്ടാ​യ തെ​റ്റ് ഉ​ദ്യാ​ഗാ​ർ​ഥി​ക​ളെ കു​ഴ​ക്കു​ന്ന​താ​യി പ​രാ​തി.
ന​വം​ബ​ർ 24ന് ​ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ ശ​രി​യാ​യ ഉ​ത്ത​ര​മു​ള്ള ചോ​ദ്യം നീ​ക്കം ചെ​യ്യാ​നും തെ​റ്റാ​യ ചോ​ദ്യം നീ​ക്കം ചെ​യ്യു​ന്നു​മെ​ല്ലെ​ന്നാ​ണ് പ​രാ​തി. പ്രൈ​മ​റി അ​ധ്യാ​പ​ക ജോ​ലി​ക്കാ​യി(​എ​ൽ​പി​എ​സ്ടി) ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 45ാം ന​ന്പ​ർ ചോ​ദ്യ​ത്തി​നു താ​ഴെ ശ​രാ​യാ​യ ഉ​ത്ത​രം ഉ​ണ്ടാ​യി​രു​ന്നു.
ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി എ​ൻ​ഡോ​സ്കോ​പി എ​ന്ന് കൊ​ടു​ത്തി​ട്ടു​ണ്ട്.
എ​ന്നാ​ൽ പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​സൂ​ചി​ക​യി​ൽ ഈ ​ചോ​ദ്യം നീ​ക്കം ചെ​യ്ത​താ​യി കാ​ണ​പ്പെ​ട്ടു. എ​ൻ​ഡോ​സ്കോ​പി​യാ​ണ് ഉ​ത്ത​ര​മെ​ന്നു സം​സ്ഥാ​ന എ​സ്‌​സി​ഇ​ആ​ർ​ടി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ത്തി​ൽ പ്ര​ത്യേ​ക കോ​ള​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്.
99ാം ന​ന്പർ ചോ​ദ്യ​ത്തി​ലാ​ണെ​ങ്കി​ൽ വി​ചി​ത്ര​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ടു. ശ​രി​യു​ത്ത​ര​മെ​ഴു​തി​യ​വ​രു​ടെ മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​തി​നു സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​തെ ചോ​ദ്യം നീ​ക്കം ചെ​യ്ത ന​ട​പ​ടി പു​നഃ​പ​രി​സോ​ധി​ക്ക​ണ​മെ​ന്നും എ​ൽ​പി​എ​സ്ടി​യു​ടെ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.