ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Sunday, January 24, 2021 12:21 AM IST
പാ​ല​ക്കാ​ട്:​ ചി​റ്റൂ​ർ ഗ​വ കോ​ളേ​ജി​ൽ സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​ർ ഒ​ഴി​വു​ണ്ട്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് 55% മാ​ർ​ക്ക് അ​നി​വാ​ര്യം. നെ​റ്റ് യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27ന് ​രാ​വി​ലെ പ​ത്തി​ന് പ്രി​ൻ​സി​പ്പാ​ൾ മു​ന്പാ​കെ കൂ​ടി​ക്കാ​ഴ്ച്ച​ക്ക് എ​ത്ത​ണം. ഫോ​ണ്‍: 04923 222347.