ദേശരക്ഷാദിനം ആ​ച​രി​ച്ചു
Sunday, January 24, 2021 12:20 AM IST
പാ​ല​ക്കാ​ട് : നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 125 മ​ത് ജ·​ദി​നം നാ​ഷ​ണ​ൽ പേ​ട്രി​യോ​ട്ടി​ക്ക് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ദി മു​ഖ്യ​ത്തി​ൽ ദേ​ശ​ര​ക്ഷാ​ദി​ന​മാ​യി ആ​ച​രി​ച്ചു. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജീ​വ​ച​രി​ത്രം ഭാ​വി ത​ല​മു​റ​യ്ക്ക് ഉ​ത​കു​ന്ന രീ​തി​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട മൈ​താ​നം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ പേ​ട്രി​യോ​ട്ടി​ക്ക് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ജ​ന:​സെ​ക്ര​ട്ട​റി പി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ.​കെ.​രാ​ജേ​ഷ്, എം.​വി. പ്രി​യ, മോ​ഹ​ൻ​കാ​ട്ട​ശ്ശേ​രി, കെ.​വി.​സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.