ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം: പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം
Sunday, January 24, 2021 12:20 AM IST
അ​ഗ​ളി: ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ത്ഘാ​ട​നം ആ​ന​ക്ക​ട്ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് . രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു . പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ മെ​ന്പ​ർ​മാ​രും , അം​ഗ​ന​വാ​ടി വ​ർ​ക്ക​ർ മാ​രും ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഷോ ​ർ​ണ്ണൂ​ർ ഇ​ല​ക്ടി​ക്ക​ൽ സ​ർ​ക്കി​ൾ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ നാ​ര​യ​ണ​ൻ കു​ട്ടി, എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​തീ​ഷ് കു​മാ​ർ , അ​സി.​എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നി​യ​ർ പ്രേം ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.