മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക്് ജി​ല്ലാ ക​ളക്ട​റാ​യി ചു​മ​ത​ല​യേ​റ്റു
Saturday, January 23, 2021 12:10 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ക​ളക്ട​റാ​യി മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് ചു​മ​ത​ല​യേ​റ്റു. പു​തി​യ ക​ളക്ട​ർ​ക്ക് എ. ​ഡി. എം ​ആ​ർ. പി. ​സു​രേ​ഷ് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ എ​ത്തി​യ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്കി​ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​കു​ന്ന മു​ൻ​ജി​ല്ലാ ക​ളക്ട​ർ ഡി.​ബാ​ല​മു​ര​ളി ഒൗ​ദ്യോ​ഗി​ക​ചു​മ​ത​ല കൈ​മാ​റി. പ​ട്ടി​ക​ജാ​തി-വ​ർ​ഗ്ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ട്ട​പ്പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ഉ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. 2013 ൽ ​ഐ​എ​എ​സ് ല​ഭി​ച്ച മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ്.