റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, January 23, 2021 12:08 AM IST
പാ​ല​ക്കാ​ട്:​ ജി​ല്ല​യി​ൽ ആ​ർ​ബി​ഡി​സി​കെ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അ​ക​ത്തേ​ത്ത​റ​ ന​ട​ക്കാ​വ്, വാ​ടാ​നാം​കു​റു​ശ്ശി മേ​ൽ​പ്പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 10 റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കും. ധ​ന​കാ​ര്യ​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് മു​ഖ്യാ​തി​ഥി​യാ​കും.
അ​ക​ത്തേ​ത്ത​റ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.
ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പ്രതിനിധി പങ്കെടുക്കും.