ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി മ​ല​ന്പു​ഴ​യി​ൽ ആ​രം​ഭി​ച്ചു
Wednesday, January 20, 2021 12:18 AM IST
മ​ല​ന്പു​ഴ: ഫി​ല​മെ​ൻ​റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ മ​ല​ന്പു​ഴ സെ​ക്ഷ​ൻ ത​ല വി​ത​ര​ണം ആ​രം​ഭി​ച്ചു. ഒ​രു എ​ൽ​ഇ​ഡി ബ​ൾ​ബി​ന് സൗ​ജ​ന്യ നി​ര​ക്കാ​യ 65 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ന് മൂ​ന്നു വ​ർ​ഷ​ വാ​റ​ന്‍റി​യു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ തു​ക ഒ​രു​മി​ച്ചോ പ​ര​മാ​വ​ധി 6 പ​ലി​ശ ര​ഹി​ത ത​വ​ണ​ക​ളാ​യോ, നേ​രി​ട്ടോ ഓ​ണ്‍​ലൈ​ൻ ആ​യോ അ​ട​യ്ക്കാ​വു​ന്ന​താ​ണ്. ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് ഇ​നി​യും റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. മ​ല​ന്പു​ഴ സെ​ക്ഷ​നി​ൽ 709 അ​പേ​ക്ഷ​ക​ർ​ക്കാ​യി 5981 എ​ണ്ണം ബ​ൾ​ബു​ക​ൾ ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
മ​ല​ന്പു​ഴ സെ​ക്ഷ​ൻ ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ അം​ഗ​ന​വാ​ടി ടീ​ച്ച​ർ​മാ​രാ​യ ഓ​മ​ന.​കെ.​ആ​ർ, വി​ചി​ത്ര.​എ എ​ന്നി​ർ​ക്ക് ന​ൽ​കി നി​ർ​വ​വ​ഹി​ച്ചു. സെ​ക്ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന​ച​ട​ങ്ങി​ൽ ക​ൽ​പ്പാ​ത്തി സ​ബ്ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ഞ്ചി​നീ​യ​ർ കെ.​എ​ച്ച്.​ഗീ​ത അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ഞ്ചി​നീ​യ​ർ കെ.​പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ സൂ​പ്ര​ണ്ട് സു​ജാ​ത നാ​രാ​യ​ണ്‍, രാ​ജേ​ഷ് പി.​എ​ൻ, സു​നി​ൽ കു​മാ​ർ പി.​വി, സു​ധീ​ഷ് പി, ​മ​ണി കു​ള​ങ്ങ​ര സം​സാ​രി​ച്ചു.