കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി അ​ഗ​ളി ബി​ആ​ർ​സി
Tuesday, January 19, 2021 12:21 AM IST
അ​ഗ​ളി:​ അ​ഗ​ളി ബി​ആ​ർ​സി പ​രി​ധി​യി​ലെ കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ക​ട്ടി​ലും ബെ​ഡും ന​ൽ​കി. സാ​മൂ​ഹ്യ സ്നേ​ഹി​ക​ളാ​യ നി​ർ​മ​ൽ രാ​ജ് പ​ന്ത​ളം വി​നോ​ദ് ചെ​റു​ത​ല എ​ന്നി​വ​രാ​ണ് ക​ട്ടി​ലും ബെ​ഡും സ്പോ​ൺസ​ർ ചെ​യ്ത​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​നു​പ്രി​യ എ​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ​ഴ​നി സ്വാ​മി വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഗ​ളി ബി​ആ​ർ​സി പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ സി.​പി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രാ​യ സു​പ്രി​യ സി.​കെ രാ​ഹു​ൽ പാ​ലാ​ട്ട് നി​തീ​ഷ്.​പി ജോ​സ്ന അ​രു​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ആ​ർ​സി പ​രി​ധി​യി​ലെ സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന കി​ട​പ്പി​ലാ​യ നാ​ല് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​ണ് ക​ട്ടി​ലും ബെ​ഡും വി​ത​ര​ണം ചെ​യ്ത​ത്.