ജി​ല്ല​യി​ൽ ഇ​ന്ന​ലെ 152 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, January 19, 2021 12:20 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 152 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 77 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 68 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മാ​യി വ​ന്ന 4 പേ​ർ, 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 186 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 21 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 18 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 12പേ​ർ, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 10 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട്, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. പു​തു​ശ്ശേ​രി, ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. പ​ട്ടി​ത്ത​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, അ​ല​ന​ല്ലൂ​ർ, ഓ​ങ്ങ​ല്ലൂ​ർ, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം.
പു​തു​പ്പ​രി​യാ​രം, തൃ​ക്ക​ടീ​രി, കൊ​ടു​ന്പ്, ചാ​ലി​ശ്ശേ​രി, കാ​വ​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം. വ​ല്ല​പ്പു​ഴ, വെ​ള്ളി​നേ​ഴി, കു​ലു​ക്ക​ല്ലൂ​ർ, ആ​ല​ത്തൂ​ർ, കൊ​പ്പം, നാ​ഗ​ല​ശ്ശേ​രി, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം. വാ​ണി​യം​കു​ളം, ക​ണ്ണാ​ടി, തേ​ങ്കു​റി​ശ്ശി, പ​രു​തൂ​ർ, ക​പ്പൂ​ർ, മ​ല​ന്പു​ഴ, പ​റ​ളി, മ​രു​ത​റോ​ഡ്, തി​രു​വേ​ഗ​പ്പു​റ, പി​രാ​യി​രി, മാ​ത്തൂ​ർ, അ​ന്പ​പ്പാ​റ, മു​തു​ത​ല, വ​ണ്ടാ​ഴി, പു​തൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, അ​ഗ​ളി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4157 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കൊ​ല്ലം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ വീ​തം കാ​സ​ർ​കോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, 6 പേ​ർ തി​രു​വ​ന​ന്ത​പു​രം, 9 പേ​ർ കോ​ഴി​ക്കോ​ട്, 30 പേ​ർ തൃ​ശ്ശൂ​ർ, 31 എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 114 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.