വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Sunday, January 17, 2021 12:51 AM IST
പാ​ല​ക്കാ​ട്: ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചി​റ്റൂ​ർ ബ്രാ​ഞ്ച് വാ​ർ​ഷി​ക സ​മ്മേ​ള​നം ചി​റ്റൂ​ർ സി​ആ​ർ​സി ക്ല​ബ്ബി​ൽ വ​ച്ച് ന​ട​ത്തി. സ​മ്മേ​ള​നം ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് അ​ഡ്വാ​ൻ​സ് ഫ​ണ്ട് എ​ല്ലാ ഏ​ജ​ന്‍റു​മാ​ർ​ക്കും ന​ല്ക​ണ​മെ​ന്നും കൊ​ടു​ത്ത ഫ​ണ്ട് തി​രി​ച്ചു പി​ടി​ക്ക​രു​ത് എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മേ​ളന​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​ഗോ​പീ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ടി.​ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.