അ​ര​പ്പാ​റ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, January 16, 2021 12:20 AM IST
അ​ര​പ്പാ​റ : അ​ര​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ബാ​സ്ത്യ​നോ​സി​ന്‍റ​യും, പ​രി​ശു​ദ്ധ ക​ന്യ​ക മാ​ത​വി​ന്‍റെ​യും തി​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി പെ​രു​മാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റി.​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പെ​രു​മാ​ട്ടി​ൽ കാ​ർ​മ്മി​ക​നാ​കും. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10:30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന യു​വ​ക്ഷേ​ത്ര കോ​ളേ​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് കാ​ർ​മ്മി​ക​നാ​കും. കൈ​ക്കാ​ര​ൻ​മാ​ർ വ​ർ​ഗീ​സ് ആ​ലും​മൂ​ട്ടി​ൽ, ജോ​ർ​ജ് പൊ​ട്ട​നാ​നി​യി​ൽ, വി​കാ​രി ഫാ. ​ആ​ന്‍റ​ണി പെ​രു​മാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ.