ബജറ്റ് അഭിനന്ദനാർഹം: കെ. കുശലകുമാർ
Saturday, January 16, 2021 12:18 AM IST
നെന്മാറ: കാ​ർ​ഷി​ക വി​ള​ക​ളു​ടെ താ​ങ്ങു​വി​ല ഉ​യ​ർ​ത്തു​ക​യും, കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ​പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​ഭി​ന്ദ​നാ​ർ​ഹ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്(​എം) പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശല​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു, നെന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ത്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ഇ​ബ്രാ​ഹിം, യൂ​ത്ത് ഫ്ര​ണ്ട് (എം) ​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി ഫ്രാ​ൻ​സി​സ്, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.