ചി​റ്റ​ടി​യി​ലും പ്രതിഷേധം
Thursday, December 3, 2020 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി ചി​റ്റ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​റെ​ന്നി പൊ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ജെ​യിം​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് സ​ണ്ണി ക​ല​ങ്ങോ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.