കാ​ഞ്ഞി​രപ്പുഴ​യി​ൽ ഒ​ഴു​ക്ക് വ​ർ​ധിക്കും
Thursday, December 3, 2020 12:32 AM IST
പാലക്കാട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ദ്ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 95.29 മീ​റ്റ​റാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് പു​ഴ​യി​ലേ​ക്ക് അ​ധി​ക ജ​ലം തു​റ​ന്നു​വി​ട്ട് ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​ഴു​ക്ക് വ​ർ​ദ്ധി​ക്കു​ക.