കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, November 30, 2020 10:45 PM IST
ക​യ്പ​മം​ഗ​ലം: പ​ഴൂ​പ​റ​ന്പി​ൽ അ​ടി​മ​കു​ഞ്ഞി മ​ക​ൻ അ​സീ​സ്(43) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഉ​മ്മ: ന​ഫീ​സ. ഭാ​ര്യ: മും​താ​സ്. മ​ക്ക​ൾ: നി​സ്ബ, ഷി​ബി​ൻ.