57,660 രോഗികൾ; 50,939 രോഗമുക്തർ
Saturday, November 28, 2020 12:48 AM IST
തൃശൂർ: ജി​ല്ല​യി​ൽ ഇ​തു​വ​രെ 57,660 പേ​ർ​ക്കു കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 50,939 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. 4077 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
ഇന്നലെ 570 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 231 പേ​ർ ആ​ശു​പ​ത്രി​യി​ലും 339 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്.
4480 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്.
ഇ​തി​ൽ 3422 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും, 872 പേ​ർ​ക്ക് ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും, 186 പേ​ർ​ക്ക് ട്രു​നാ​റ്റ്/​സി​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 4,58,548 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.