വ​ട​ക്കാ​ഞ്ചേ​രി​ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നി​ട​ത്തു വി​മ​ത​ർ
Tuesday, November 24, 2020 12:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ട​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​ർ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു​ന​ൽ​ക്കും. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹൈ​ദ​ർ​ക്കോ​യ 14-ാം ഡി​വി​ഷ​നി​ലും, 23-ാം ഡി​വി​ഷ​നി​ൽ മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് തൈ​ക്കാ​ട​നും, 25-ാം ഡി​വി​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക പി.​എ. സെ​ലി​ജ​യും വി​മ​ത സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി മ​ത്സ​രി​ക്കും.
18 വാ​ർ​ഡു​ക​ളു​ള്ള തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് സ്വ​ത​ന്ത്ര​രു​ടെ ശ​ല്യ​മു​ണ്ടാ​കും. വാ​ർ​ഡ് നാ​ല്- ജി​ൻ​സി, വാ​ർ​ഡ് അ​ഞ്ച്- മൂ​ത്ത​മ​ന സ​ഞ്ജ​യ്, വാ​ർ​ഡ് ഒ​ൻ​പ​ത്- പ​ഴ​യ​ന്നൂ​പ്പാ​ട​ത്ത്, വാ​ർ​ഡ് പ​ത്ത്- ബൈ​ജു എം. ​തോ​മ​സ്, വാ​ർ​ഡ് 15- പി.​വി. ഹ​സ്‌​സ​നാ​ർ, വാ​ർ​ഡ് 16-ബ്ല​സി ജോ​ൺ, ഹേ​മ​മാ​ലി​നി, വാ​ർ​ഡ് 18- ജോ​യ് മു​രി​ങ്ങ​ത്തേ​രി.