ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ 26 റോ​ഡു​ക​ൾ​ക്ക് 2.07 കോ​ടി രൂ​പ
Friday, October 30, 2020 12:40 AM IST
ഒ​ല്ലൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് 2.07 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഗ​വ.​ ചീ​ഫ് വി​പ്പ് കെ.​ രാ​ജ​ൻ അ​റി​യി​ച്ചു.പാ​ ണ​ഞ്ചേ​രി, ന​ട​ത്ത​റ, മാ​ട​ക്ക​ത്ത​റ, പു​ത്തൂ​ർ എ​ന്നീ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണു തു​ക അ​നു​വ​ദി​ച്ച​ത്.

ഒ​ല്ലൂ​ക്ക​ര കൃ​ഷി​ഭ​വ​ൻ
നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്

മ​ണ്ണു​ത്തി: ഒ​ല്ലൂ​ക്ക​ര കൃ​ഷി​ഭ​വ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഒ​ല്ലൂ​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങിൽ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.