ബൈ​ക്കപ​ക​ടം: പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Thursday, October 29, 2020 10:20 PM IST
ഒ​ല്ലൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ട​വ​രാ​ട് ക്രൈസ്റ്റ് ന​ഗ​റി​ൽ ചെ​റു​വ​ത്തൂ​രി​ൽ ഡേ​വീ​സ് മ​ക​ൻ ഡെ​യ്സ​ൻ (29) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ പെ​ട്രോ​ൾ പന്പിനു സ​മീ​പ​ത്ത് ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ രാവിലെ 6.15ന് ​മ​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 10.30 ന് ​പ​ട​വ​രാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളിയി​ൽ. അ​മ്മ: മ​റി​യാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​ൽ​മി, ഡെ​ൻ​സ​ൻ.