കോവിഡ്-19: ഇരിങ്ങാലക്കുടയിൽ തീ​വ്ര​നി​യ​ന്ത്ര​ണം; ഇ​നി വാ​ർ​ഡ് 22 മാ​ത്രം
Thursday, October 29, 2020 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ല​നി​ന്നി​രു​ന്ന തീ​വ്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ർ​ഡി​ൽ മാ​ത്ര​മാ​ക്കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. 22ാം വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് ഇ​നി നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക. മ​റ്റു വാ​ർ​ഡു​ക​ളി​ൽ സാ​ധാ​ര​ണ സ്ഥി​തി തു​ട​രും. ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. ന​ഗ​ര​സ​ഭ​യി​ൽ തീ​വ്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ വ​ള​രെ കു​റ​ഞ്ഞ​തോ​തി​ൽ മാ​ത്ര​മേ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും ക്ല​സ്റ്റ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യും ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​വും ഇ​ല്ലെ​ന്നും യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മി​നി​മോ​ൾ പ​റ​ഞ്ഞി​രു​ന്നു. പ​ട്ട​ണ​ത്തി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൻ 40 ഓ​ളം അ​ന്തേ​വാ​സി​ക​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രാ​രും പു​റ​ത്തു​ള​ള​വ​രു​മാ​യി സ​ന്പ​ർ​ക്കം ഉ​ള്ള​വ​ർ അ​ല്ലെ​ന്നും സൂ​പ്ര​ണ്ട് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഭീ​തി ഉ​ണ​ർ​ത്തു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത സ്ഥി​തി​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ത്രി ഒ​ന്പ​തു വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ല്ക​ണ​മെ​ന്നും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റും മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യ എം.​പി. ജാ​ക്സ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു

ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ​മെ​ന്‍റ് സെ​ന്‍റ​ർ ആ​രോ​ഗ്യ​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​രം​ഭി​ക്കാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ക​ള​ക്ട​ർ ഉ​റ​പ്പു ത​ന്നി​ട്ടു​ണ്ടെ​ന്നും മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജേ​ശ്വ​രി ശി​വ​രാ​മ​ൻ നാ​യ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ. അ​ബ്ദു​ൾ ബ​ഷീ​ർ, കു​ര്യ​ൻ ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ എം.​സി. ര​മ​ണ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​ആ​ർ. സ്റ്റാ​ൻ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ൻ മാ​ത്യു, ഷാ​ജു പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ചാലക്കുടി - 34

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 34 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​നാ​ൽ ര​ണ്ടു​ദി​വ​സം ചാ​ല​ക്കു​ടി​യി​ലെ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ടു​കു​റ്റി​യി​ൽ ഏ​ഴു പേ​ർ​ക്കും അ​തി​ര​പ്പി​ള്ളി, പ​രി​യാ​രം, മേ​ലൂ​ർ ര​ണ്ടു പേ​ർ വീ​ത​വും കോ​ട​ശേ​രി​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് 58, ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് 154 പേ​ർ​ക്കും ഇ​ന്ന​ലെ ന​ട​ത്തി​യി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 16, സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽ 200 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.

മറ്റത്തൂർ - 04

മ​റ്റ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്. ഏ​ഴ്, 12, 16, 23 വാ​ർ​ഡു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 465 ആ​യി. ഇ​തി​ൽ 330 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 13 പേ​ർ ആ​ശു​പ​ത്രി​യി​ലും 121 പേ​ർ വീ​ടു​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.

മേലൂർ - 11

മേ​ലൂ​ർ: മേ​ലൂ​രി​ൽ 11 പേ​ർ​ക്ക് കോ​വി​ഡ്. 90 ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി ഉ​ൾ​പ്പ​ടെ 11 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീക​രി​ച്ച​ത്.​
പൂ​ലാ​നി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ഒ​ന്പതു പേ​ർ​ക്കും ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. ​ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ന്പ​ർ​ക്ക ലി​സ്റ്റ് ത​യാ​റാ​ക്കി വ​രു​ന്നു.