കോവിഡ് ബാധിച്ച് മരിച്ചു
Tuesday, October 27, 2020 1:36 AM IST
പാ​വ​റ​ട്ടി: പു​ത്തൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ തോ​മ​സ് ഭാ​ര്യ മേ​രി (80) നി​ര്യാ​ത​യാ​യി. ഏ​താ​നും ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്ക്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​തി​രൂ​പ​ത സാ​ന്ത്വ​നം ടാ​സ്ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥ കേ​ന്ദ്രം സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. പാ​വ​റ​ട്ടി തീ​ർ​ത്ഥ കേ​ന്ദ്രം വി​കാ​രി ഫാ.​ജോ​ണ്‍​സ​ൻ ഐ​നി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​ക്ക​ൾ: സി​സ്റ്റ​ർ സ​വി​ത (സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വെ​ന്‍റ് ആ​ന്ധ്രാ​പ്ര​ദേ​ശ്), ജെ​സി, ഫ്രാ​ൻ​സി​സ് (പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ), സി​സ്റ്റ​ർ ര​ശ്മി (മ​ദ​ർ സു​പ്പീ​രി​യ​ർ, എ​ഫ്സി​സി കോ​ണ്‍​വെ​ന്‍റ് വെ​ങ്ങി​ണി​ശേ​രി), ഫാ. ​സെ​ബി പു​ത്തൂ​ർ (വി​കാ​രി, മ​ര​ത്താ​ക്ക​ര പ​ള്ളി), ലീ​ന. മ​രു​മ​ക്ക​ൾ: പോ​ൾ, ഗ്രേ​യ്സി (പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ), ഷി​ബു കൊ​ന്പ​ൻ.

വേ​ലൂ​ർ: ചൊ​വ്വ​ല്ലൂ​ർ കു​രി​യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ടി.​ടി. സി​സി​ലി ടീ​ച്ച​ർ(80) നി​ര്യാ​ത​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ​ക്ക് മൂ​ന്നാ​ഴ്ച്ച​യോ​ളം പി​ന്നി​ട്ട ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
വ​ട​ക്കാ​ഞ്ചേ​രി, എ​രു​മ​പ്പെ​ട്ടി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളു​ക​ളി​ൽ നി​ര​വ​ധി വ​ർ​ഷം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജാ​സ്മി​ൻ, ജാ​ക്വ​ലി​ൻ, ജെ​ന്നി. മ​രു​മ​ക്ക​ൾ: ജി​സ, ഷാ​ജി, സ്റ്റീ​ഫ​ൻ, ജോ​ഷി. മൃ​ത​ദേ​ഹം ഇ​ന്ന് കു​രി​യ​ച്ചി​റ​യി​ൽ ദ​ഹി​പ്പി​ച്ച ശേ​ഷം കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

കൊ​ട​ക​ര: കോ​വി​ഡ് ബാ​ധി​ച്ച് കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കൊ​ട​ക​ര പു​ലി​പ്പാ​റ​ക്കു​ന്നി​ൽ ക​യ്പ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ക​ണ്ടാ​ര​ൻ മ​ക​ൻ ഷാ​ജു(45)​വാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ളാ​ണ് ഷാ​ജു. സം​സ്കാ​രം ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മറ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. അ​മ്മ: ത​ങ്ക. ഭാ​ര്യ: ദീ​പ്തി. മ​ക​ൾ: ശൃം​ഗ​മോ​ൾ.

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് ചാ​പ്പാ​റ​യി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച മ​ധ്യ​വ​യ​സ്ക​നു കോ​വി​ഡ് സ്ഥിരീ​ക​രി​ച്ചു. ചാ​പ്പാ​റ മു​ര​ളി​ക്കു​ന്ന് ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന കു​ക്കാ​ടി ഭ​ഗ​വ​തിയ​ൻ മ​ക​ൻ രാ​ധ​കൃ​ഷ്ണ​ൻ(56) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്.
എ​ലി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ആ​ശ (ബേ​ബി). മ​ക്ക​ൾ: ആ​തി​ര, ആ​ര​തി, അ​ഭി​രാ​മി. മ​രു​മ​ക​ൻ: അ​ജിത്.

പു​റ്റേ​ക്ക​ര: കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ പു​റ്റേ​ക്ക​ര ആ​ണ്ട​പ​റ​ന്പി​ൽ വ​യോ​ധി​ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ണ്ട​പ​റ​ന്പ് ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ച്ചാ​യി(85)​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തോ​ടെ ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൻ: ജോ​സ്. മ​രു​മ​ക​ൾ: ബീ​ന.

ഒ​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. പെ​രു​വാം​കു​ള​ങ്ങ​ര ചു​ങ്ക​ത്ത് മാ​ണി ചാ​ക്കു പ​രേ​ത​നാ​യ ലൂ​യീ​സി​ന്‍റെ ഭാ​ര്യ സെ​ലീ​ന(73)​യാ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: റാ​ഫി, ആ​ന്‍റ​ണി, പോ​ളി. മ​രു​മ​ക്ക​ൾ: ജെ​ൻ​സി, സി​നി, മി​ലി.

മ​ന​ക്കൊ​ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മ​ന​ക്കൊ​ടി പ​ള്ളി​പ്പു​റ​ത്തു​കാ​ര​ൻ പ​രേ​ത​നാ​യ കാ​ർ​ത്തി​കേ​യ​ന്‍റെ ഭാ​ര്യ ശാ​ന്ത(68)​യാ​ണ് മ​രി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് സം​സ്ക​രി​ച്ചു. മ​ക്ക​ൾ: സു​ജ, മി​നി, സു​മ​ന. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, മ​നോ​ഹ​ര​ൻ, വി​ജ​യ​ൻ.

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ള​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ര​വി ന​ഗ​റി​ൽ പെ​രി​ങ്ങാ​ട്ട് പ്ര​ഭാ​ക​ര​ൻ(65) ആ​ണ് മ​രി​ച്ച​ത്. ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യി​രു​ന്നു. നേ​ര​ത്തെ ത​ളി​ക്കു​ള​ത്ത് ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. വൃ​ക്ക രോ​ഗി കൂ​ടി​യാ​യ ഇ​യാ​ളെ കോ​വി​ഡ് ബാ​ധി​ത​നാ​യി ര​ണ്ടു ദി​വ​സം മു​ന്പാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ചു. ഇ​തോ​ടെ ത​ളി​ക്കു​ള​ത്തെ കോ​വി​ഡ് മ​ര​ണം നാ​ലാ​യി. മ​ക്ക​ൾ: ക​ണ്ണ​ൻ, പ്ര​ശാ​ന്ത്, സ​ന്ധ്യ, ശാ​ന്തി​നി. മ​രു​മ​ക്ക​ൾ: കൃ​പ, ഗ്ലി​ന്ദി​യ, സി​ജു, രാ​ജേ​ഷ്.

ചി​യ്യാ​രം: സു​ര​ഭി ഗാ​ർ​ഡ​നി​ൽ എ​ലു​വത്തി​ങ്ക​ൽ സോ​ള​മ​ൻ(55) കോവിഡ് ബാധിച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ജോ​ണ്‍, ഡോ​ണ്‍.