കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ​ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​ യോ​ഗം
Tuesday, October 27, 2020 12:32 AM IST
തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ നേ​തൃ​ത്വ യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​പി. വി​ൻ​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഡി. റ​പ്പാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വാ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ. സ​ലാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വ​നി​താ പ്ര​സി​ഡ​ന്‍റ് അ​ബി​ത, നേ​താ​ക്ക​ളാ​യ ടി.​ജെ. ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഉ​ണ്ണി, സി.​എ​ഫ്. ജോ​ളി, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, സോ​ണി സ​ക്ക​റി​യ, ഇ.​ആ​ർ. ഗോ​പി, ബാ​ബു പു​ത്ത​ന​ങ്ങാ​ടി, ഉ​ല്ലാ​സ്, മു​ഹ​മ്മ​ദ് റി​യാ​സ്, ജി​ജോ ചാ​മ​ക്കാ​ല, മ​നോ​ഹ​ര​ൻ, ബൈ​ജു തെ​ക്ക​ൻ, സ​തീ​ഷ് ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.