ക​ണ്ടം​കു​ള​ത്തി അം​ല ജീ​വ​ൻ പ്ര​തി​രോ​ധം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ
Monday, October 26, 2020 12:35 AM IST
മാ​ള: കെ.​പി. പ​ത്രോ​സ് വൈ​ദ്യ​ൻ​സ് ക​ണ്ടം​കു​ള​ത്തി വൈ​ദ്യ​ശാ​ല നെ​ല്ലി​ക്ക​യു​ടെ ഔ​ഷ​ധ ഗു​ണ​ങ്ങ​ളെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അം​ല ജീ​വ​ൻ എ​ന്ന ഔ​ഷ​ധം വി​പ​ണി​യി​ലി​റ​ക്കി. രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി​ക്കാ​വ​ശ്യ​മാ​യ വി​റ്റാ​മി​ൻ സി ​ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള നെ​ല്ലി​ക്ക​യു​ടെ പ്ര​തി​രോ​ധ ഗു​ണം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഈ ​ഔ​ഷ​ധ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു നെ​ല്ലി​ക്ക ഒ​രു​ദി​വ​സം എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.
ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഫൈ​ബ​ർ മി​ന​റ​ൽ, കാ​ൽ​സ്യം എ​ന്നി​വ​യാ​ൽ സ​ന്പു​ഷ്ട​മാ​യ നെ​ല്ലി​ക്ക രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ആ​യു​ർ​വേ​ദ​ത്തി​ൽ കാ​ല​ങ്ങ​ളാ​യി പ്ര​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​ത് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും അ​നു​ഭ​വ യോ​ഗ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അം​ല ജീ​വ​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. വി​ത്സ​ൻ ക​ണ്ടം​കു​ള​ത്തി പ​റ​ഞ്ഞു. നെ​ല്ലി​ക്ക​ക്ക് പു​റ​മേ ചു​ക്ക്, കു​രു​മു​ള​ക്, മു​ന്തി​രി, ബ്ര​ഹ്മി, ക​റ്റാ​ർ​വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു മു​ഖ്യ ചേ​രു​വ​ക​ൾ. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണി​ത്. 400 മി​ല്ലി​യു​ടെ ഒ​രു കു​പ്പി​ക്ക് 200 രൂ​പ​യാ​ണ് വി​ല. എ​ല്ലാ ഇം​ഗ്ലീ​ഷ്, ആ​യ​ർ​വേ​ദ മ​രു​ന്നു​ക​ട​ക​ളി​ൽ​നി​ന്നും അം​ല ജീ​വ​ൻ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9745867700.