കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, October 22, 2020 1:13 AM IST
പു​ന്നം​പ​റ​ന്പ്: വി​രു​പ്പാ​ക്ക സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വി​രു​പ്പാ​ക്ക അ​മ​ര​വ​ള​പ്പി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ ഭാ​ര്യ​ ജാ​ന​കി (68) ആ​ണ് മ​രി​ച്ച​ത്.​ ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​ന്പ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രിയി​ൽ ചി​കി​ത്സയി​ലാ​യി​രു​ന്നു.​ ക​ഴി​ഞ്ഞദി​വ​സം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ ഇ​ന്ന​ലെ രാ​വി​ലെ മരിച്ചു. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി. മ​ക്ക​ൾ: മാ​ല​തി, ഗീ​ത, ച​ന്ദ്രി​ക, രാ​ജു. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, കു​ട്ട​ൻ, സ​ജീ​വ​ൻ.

ചാ​വ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു.​മു​തു​വ​ട്ടൂ​ർ താ​ണി​ക്ക​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​ഗി(44)​യാ​ണ് മ​രി​ച്ച​ത്.​

വൃ​ക്ക​രോ​ഗി​യാ​യി​രു​ന്ന മേ​ഗി​യെ ഒ​രാ​ഴ്ച മു​ന്പ് ഡ​യാലി​സി​സി​നാ​യി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​തു​ട​ർ​ന്ന് കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ​

സം​സ്ക്കാ​രം ഇന്നു രാവിലെ 11-ന് ​ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​

എ​രു​മ​പ്പെ​ട്ടി:​ എ​രു​മ​പ്പെ​ട്ടി ക​രി​യ​ന്നൂ​രി​ൽ ര​ണ്ടാ​മ​ത്തെ കൊ​വി​ഡ് മ​ര​ണം. ക​രി​യ​ന്നൂ​ർ കോ​ള​നി​യി​ൽ മേ​ലേ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ മോ​ഹ​ന​നാണ് (55) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചത്. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച മു​ളങ്കുു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു. ഭാ​ര്യ: വി​ജി. മ​ക്ക​ൾ: ഹ​രി​ത, ഹ​രീ​ഷ്മ, ഹ​രീ​ഷ്. മൂ​ന്നുദി​വ​സം മു​ൻ​പ് ക​രി​യ​ന്നൂ​രി​ൽ വ​യോ​ധി​ക കോവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

എ​ട​ത്തി​രു​ത്തി: കൊ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. എ​ട​ത്തി​രു​ത്തി ക​നാ​ൽ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ഐ​നി​ക്കാ​ട്ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (80) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ച വേ​ലാ​യു​ധ​ൻ ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ മരിക്കുക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ഇന്നു ന​ട​ക്കും. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: ഭാ​സി, പ്ര​സാ​ദ്, സു​ധ. മ​രു​മ​ക്ക​ൾ: സ​തി, ഷീ​ജ, സാ​ജു. .