ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, October 20, 2020 11:02 PM IST
വ​ട​ക്കേ​ക്കാ​ട്: ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠേ​ശ്വ​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ പു​ളി​യൂ​ർ അ​റ​മു​ഖ​ത്തി​ന്‍റെ മ​ക​ൻ വീ​ര​ശേ​ഖ​ര​ൻ(40) ആ​ണ് മ​രി​ച്ച​ത്.
കു​ള​ക്ക​ര​യി​ൽ വ​സ്ത്ര​വും ഒ​രു സൈ​ക്കി​ളും ഇ​രി​ക്കു​ന്ന​ത് ക​ണ്ടാ​ണ് നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കു​ള​ത്തി​ന്‍റെ മ​റു​ക​ര​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വ​ട​ക്കേ​ക്കാ​ട് സി​ഐ എം. ​സു​രേ​ന്ദ്ര​ൻ, എ​സ്ഐ സ​ന്തോ​ഷ്, എ​എ​സ്ഐ അ​ക്ബ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടു​വ​ർ​ഷ​മാ​യി വീ​ര​ശേ​ഖ​റും ഭാ​ര്യ ശെ​ൽ​വി​യും കൂ​ലി​പ്പ​ണി​യെ​ടു​ത്ത് നാ​ലാം​ക​ല്ലി​ലു​ള്ള വാ​ട​ക​മു​റി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.