ഡോ.​രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, October 18, 2020 1:33 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ന​സ്തീ​സി​യ വി​ഭാ​ഗം മേ​ധാ​വി ഡോ.​പി. രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ ദേ​വ​മാ​താ വി​കാ​ർ പ്രൊ​വി​ൻ​ഷ്യൽ ഫാ.​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ.​ഡെ​ൽ​ജോ പു​ത്തൂ​ർ, ഡോ.​ബെ​റ്റ്സി തോ​മ​സ്, ഡോ.​രാ​ജേ​ഷ് ആന്‍റോ, ഡോ.​പോ​ൾ ഒ. ​റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.