മോ​ദി​യു​ടെ കോ​ലം നാ​ട്ടി പ്ര​തി​ഷേ​ധം
Monday, September 28, 2020 1:12 AM IST
വാ​ടാ​ന​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ത്തി​നെ​തി​രെ കൃ​ഷി​യി​ട​ത്തി​ൽ മോ​ദി​യു​ടെ കോ​ലം നാ​ട്ടി യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധം മു​സ്‌ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഹാ​റൂ​ണ്‍ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. മു​ഹ​മ്മ​ദ് സ​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. സ​നൗ​ഫ​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഗി​രീ​ഷ് മാ​ത്തു​ക്കാ​ട്ടി​ൽ, യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​സ്. സു​ഹൈ​ൽ, മു​സ്‌ലിം ലീ​ഗ് ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ച്ച്. ഷെ​ഫീ​ക്ക്, വി.എ. നി​സാ​ർ, പി.​എ​സ്. ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ

വ​ട​ക്കാ​ഞ്ചേ​രി: ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​മു​ളം​ങ്ങു​ന്ന​ത്ത്കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ്ണ ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് അ​ഡ്വ​ക്ക​റ്റ് ബി​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ രാ​മ​ച​ന്ദ്ര​ൻ തേ​ങ്ങ​ൽ​ലാ​ഴി, വി​.പി. യാ​ക്കോ​ബ്, ജോ​സ​ഫ് ചു​ങ്ക​ത്ത്, സി.​പി. ജോ​ർ​ജ്, സാ​ജ​ൻ കു​ര്യ​ൻ, പ്രി​ൻ​സ് ആ​ലു​ക്ക, സ്റ്റാ​ലി​ൻ​ജോ​സ്, പോ​പ്പി, സി​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.