ക​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, September 23, 2020 10:12 PM IST
ചാ​വ​ക്കാ​ട്: എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി​യി​ൽ ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക​ട​യ്ക്ക​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​വ​ർ സ്റ്റേ​ഷ​ൻ റോ​ഡ് ചാ​മി​പ്പ​റ​ന്പി​ൽ ഗോ​വി​ന്ദ​പൈ​യു​ടെ മ​ക​ൻ വേ​ണു​ഗോ​പാ​ല​നാ​ണ് (57) മ​രി​ച്ച​ത്.

പ​ഞ്ച​വ​ടി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ധ​നം ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​ണ് വേ​ണു. ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി വേ​ണു ക​ട​യി​ൽ ത​ന്നെ​യാ​ണ് താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ക്കാ​തെ വ​ന്ന​പ്പോ​ൾ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഉ​ട​മ​യെ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: രേ​വ​തി. മ​ക്ക​ൾ: വി​ജി​ൽ, വി​ജ​യ്.