ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു
Friday, September 18, 2020 12:40 AM IST
വി​യ്യൂ​ർ: പ​വ​ർ ഹൗ​സി​നു സ​മീ​പം ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റു ത​ക​ർ​ന്നു. ഇ​ന്ന​ലെ​ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണു പോ​സ്റ്റി​ലി​ടി​ച്ച​ത്.