ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ സ​മ​രം ഇ​ന്ന്
Tuesday, August 11, 2020 12:36 AM IST
കേ​ച്ചേ​രി: സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റ്റം ഫൊ​റോ​ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ​സ​മ​രം ഇ​ന്ന്.
ചൂ​ണ്ട​ൽ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 10ന് ​ചൂ​ണ്ട​ൽ പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കാ​ക്ക​ശേ​രി വി​ശ​ദീ​ക​ര​ണ​വും ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റോ​ണ്‍ പെ​രു​മാ​ട്ടി​ൽ

കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം

തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി കൊ​ല്ലാ​യ്ക്ക​ൽ​കു​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​മ​നോ​ജ്കു​മാ​ർ, ദീ​പ എ​സ്. നാ​യ​ർ, വി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ന്ധു, ടി.​പി.​വേ​ണു​ഗോ​പാ​ൽ, വി.​കു​മാ​ര​ൻ, രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന പ​ദ്ധ​തി​ക്ക് 22 ല​ക്ഷം രൂ​പ​യാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​ത്. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.