മു​ള​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ചെ​ളി​വെ​ള്ളം
Wednesday, July 8, 2020 12:23 AM IST
മ​ണ്ണു​ത്തി: മു​ള​യം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ന്പ് ഹൗ​സി​ൽ​നി​ന്ന് കു​ടി​ക്കാ​ൻ മ​ലി​ന​ജ​ലം. ക​റു​ത്ത നി​റ​മു​ള്ള വെ​ള്ള​മാ​ണു പൈ​പ്പി​ലൂ​ടെ വ​രു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം അ​ന​ക്കാ​തെ വ​ച്ച് അ​ടി​യി​ൽ മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ഉൗ​റി​വ​ന്ന ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ.
അ​ടി​യി​ൽ ഉൗ​റു​ന്ന വെ​ള്ള​ത്തി​നു ദു​ർ​ഗ​ന്ധ​വു​മു​ണ്ട്. നേ​ർ​ക്കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ചു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

മ​ണ്ണു​ത്തി: തൃ​ശൂ​ർ ഈ​സ്റ്റ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ​ത്ത് സ്കൂ​ളു​ക​ളി​ലെ 180 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ണ്ണു​ത്തി വെ​ൽ​ഫ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും എ​ൻ​ഡോ​വ്മെ​ന്‍റും ന​ൽ​കി.
ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​സി.എ. രാ​ജ​ഗോ​പാ​ല​രാ​ജ അ​ധ്യ​ക്ഷ​നാ​യി. കൗ​ണ്‍​സി​ല​ർ അ​ഡ്വ. എ.​എ​സ്. രാ​മ​ദാ​സ​ൻ, ട്ര​ഷ​റർ ടി. ​ശ​ശി​ധ​ര​ൻ, കെ.​എ​സ്. പ​ത്മി​നി, പ്ര​ഭാ രാജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.