കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, July 6, 2020 10:23 PM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ നീ​ർ​ണ​മു​ക്ക് കി​ണ​റ്റി​ൻ ക​ര​പ്പ​ടി വി​ജ​യ​കു​മാ​ർ(47) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കാ​ലി​ക​ളെ കെ​ട്ടി​യി​ടു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: അ​ർ​ജു​ൻ കൃ​ഷ്ണ, അ​തു​ൽ കൃ​ഷ്ണ.