വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, July 5, 2020 10:28 PM IST
കാ​ടു​കു​റ്റി: മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പം പ​ത​ഞ്ജ​ലി സ്റ്റോ​ഴ്സ് ന​ട​ത്തു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​രി​ങ്ങൂ​ർ ആ​റ​ങ്ങാ​ലി മാ​ണി മ​ക​ൻ ഷാ​ജി(55)​യെ​യാ​ണ് അ​ന്ന​നാ​ട് ത്രി​വേ​ണി ജം​ഗ്ഷ​നി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ അ​മ്മി​ണി. സം​സ്കാ​രം പി​ന്നീ​ട്.