പ​ച്ച​ക്ക​റി തൈ​ക​ൾ ന​ൽ​കും
Sunday, June 7, 2020 12:24 AM IST
പു​ന്നം​പ​റ​ന്പ്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി തൈ​ക​ൾ ന​ൽ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ലി​ക്ക​പ്പു​റം മ​ച്ചാ​ട് വ​നി​ത കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ത്തൈ​ക​ളാ​ണു വി​ത​ര​ണം ചെ​യ്യു​ക. ഇ​തി​നാ​യി പ​ദ്ധ​തി വി​ഹി​ത​മാ​യി 5,10,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​ജ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.