കാ​റി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, June 6, 2020 1:46 AM IST
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല കാ​ണം​കോ​ട്ട് സ്കൂ​ളി​ന​ടു​ത്തു ദേ​ശീ​യ​പാ​ത​യി​ൽ സൈ​ക്കി​ളി​നു പി​ന്നി​ൽ കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. മ​ണ​ത്ത​ല പ​ര​പ്പി​ൽ​ത്താ​ഴം സ്വ​ദേ​ശി പ​ര​പ്പി​ൽ പ്ര​കാ​ശ(44)​നാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 29ന്‍ ​രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്സ​വ​ങ്ങ​ളി​ൽ ക​രി​ങ്കാ​ളി, തെ​യ്യം​തി​റ തു​ട​ങ്ങി​യ ക​ലാ​രു​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന ക​ലാ​കാ​ര​നാ​ണ്. ഭാ​ര്യ: ല​ത. മ​ക​ൻ: അ​മ​ൽ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന്‍ ​ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ.