അ​പ​ക​ട​ങ്ങളിൽ പ​രി​ക്കേ​റ്റു
Sunday, May 31, 2020 12:33 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് ത​ങ്ങ​ൾ​പ​ടി​യി​ൽ ടൂ​റി​സ്റ്റ് മി​നി ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി രാ​ജീ​വ് (32), ക്ലീ​ന​ർ ജി​ജി​ൻ (22) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ർ ​ഉ​റ​ങ്ങി​യ​താ​ണ് ​അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.
കേ​ച്ചേ​രി: തൃ​ശൂ​ർ- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. വെ​ള്ളാ​റ്റ​ഞ്ഞൂ​ർ മു​ല്ല​യ്ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണു( 70) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.