ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ജൈ​വ​കൃ​ഷി
Saturday, May 23, 2020 12:25 AM IST
ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​യി​ലെ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. വി​കാ​രി ഫാ.​ചാ​ക്കോ ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ള്ളി സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ മാ​സ്റ്റ​ർ, കൈ​ക്കാ​ര​ൻ സി.​എ​ൽ.​പോ​ൾ​സ​ണ്‍ കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു.​ കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​മ​ത​യ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു ആ​ശ്വാ​സ​മേ​കാ​നാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി​യു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.