ന​ട്ടു​ച്ച സ​മ​രം ഇ​ന്ന്
Saturday, May 23, 2020 12:23 AM IST
മേ​ലൂ​ർ: കെ​എ​സ്ഇ​ബി​യു​ടെ അ​ശാ​സ്ത്രീ​യ ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ബി​ൽ എ​ഴു​തി ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മേ​ലൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ൻ​പി​ൽ ഇന്നു 12 നു ​തി​രി​തെ​ളി​യി​ച്ചു ന​ട്ടു​ച്ച സ​മ​രം ന​ട​ത്തു​മെ​ന്നു ബി​ജെ​പി മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​റി​യി​ച്ചു.