ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Saturday, May 23, 2020 12:23 AM IST
ചാ​ല​ക്കു​ടി: കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണു രാ​ജി​വ​ച്ച​തെ​ന്ന് റോ​യ് ജോ​സ​ഫ് അ​റി​യി​ച്ചു.