സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, May 23, 2020 12:23 AM IST
ചാ​ല​ക്കു​ടി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് പ​റ​ന്പി​ക്കാ​ട്ടി​ലി​നെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ​ത്തി​ൽ നി​ന്നും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​നും അ​റി​യി​ച്ചു.
ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന ആ​ൾ പാ​ലി​ക്കേ​ണ്ട അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ണു ന​ട​പ​ടി.