പ​ലി​ശ​ര​ഹി​ത വാ​യ്പ​യു​മാ​യി ആ​ന​ന്ദ​പു​രം റൂ​റ​ൽ ബാ​ങ്ക്
Saturday, May 23, 2020 12:21 AM IST
മു​രി​യാ​ട്: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സ​ഹ​കാ​രി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്തം നീ​ട്ടി ആ​ന​ന്ദ​പു​രം റൂ​റ​ൽ ബാ​ങ്ക്. സ​ഹ​കാ​രി​ക​ൾ​ക്കു പ​ലി​ശ​യി​ല്ലാ വാ​യ്പ ന​ൽ​കു​ന്ന അ​തി​ജീ​വ​നം പ​ദ്ധ​തി​ക്കു ബാ​ങ്കി​ൽ തു​ട​ക്ക​മാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് തോ​മ​സ് ത​ത്തം​പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​ആ​ർ. ജ​യിം​സ്, എം.​എ​ൻ. ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ. സ​ന്തോ​ഷ്, ശാ​രി​ക രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കാ​ഞ്ച​ന ന​ന്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.