ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം
Saturday, May 23, 2020 12:21 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ഹി​ന്ദി, സം​സ്കൃ​തം, ഇ​ക്ക​ണോ​മി​ക്സ്, ഫി​സി​ക്സ്, മ​ല​യാ​ളം, ബോ​ട്ട​ണി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ജേ​ർ​ണ​ലി​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് ല​ക്ച​റ​റാ​യി നി​യ​മി​ക്ക​പ്പെ​ടു​വാ​ൻ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും ജൂ​ണ്‍ ര​ണ്ടി​നു മു​ന്പാ​യി കോ​ള​ജ് ഇ-​മെ​യി​ലി​ൽ അ​യ​ക്ക​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഇ-​മെ​യി​ൽ: infost@.joseph.edu.in.