ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
Saturday, May 23, 2020 12:19 AM IST
എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ 26നു ​ന​ട​ത്താ​നി​രു​ന്ന നോ​ണ്‍ ടീ​ച്ചിം​ഗ് ത​സ്തി​ക​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂ ലോ​ക്ക്് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മാ​റ്റി​വ​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.