അ​തി​ഥി അ​ധ്യാ​പ​ക​ർ
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ അ​തി​ഥി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 29ന്. ​ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ഗ​ണി​തം, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 30നും ​ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0487-2333485, 9744896997.