തു​ണി​ക്ക​ട​ക​ളി​ൽ ട്ര​യ​ൽ റൂം ​വേ​ണ്ട
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളെ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച തു​ണി​ക്ക​ട​ക​ളി​ൽ ട്ര​യ​ൽ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ട​ക​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തും. ട്ര​യ​ൽ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന തു​ണി​ക്ക​ട​ക​ളു​ടെ പ്ര​വ​ർ​ത്തനാ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.