വി​വാ​ഹി​ത​രാ​യി
Friday, May 22, 2020 1:09 AM IST
മാ​ടാ​യി​ക്കോ​ണം: കോ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ​യും ര​തി​യു​ടെ​യും മ​ക​ൻ റെ​ജി​യും പാ​ലാ​ഴി ക​ണാ​റ വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ന്‍റെ​യും പു​ഷ്പ​ജ​യു​ടെ​യും മ​ക​ൾ നി​മ​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.